Friday, April 17, 2009

പഴഞ്ചൊല്ലുകള്‍ (അത്ര സാധാരണമല്ലാത്തവ) ( എനിക്ക് തോന്നുമ്പൊ ഞാന്‍ അപ്ഡേറ്റ് ചെയ്തോളാം കേട്ടോ)

മാന്യനും മാന്യനും രണ്ടു വഴി..
അലവലാതിക്കും അലവലാതിക്കും രണ്ടു വഴി..
മാന്യനും അലവലാതിക്കും ഒരു വഴി.. (അത് അലവലാതിയുടെ വഴി)
--
കൂട്ടം തെറ്റിയ പട്ടിക്കു തീ* പോലും കിട്ടൂല്ല..
--
നാലു മല തമ്മില്‍ ചേരും.. പക്ഷെ.. നാലു ** തമ്മില്‍ ചേരില്ല
--
लड़की,लोकल और बस.. ये तीन के पीछे मत भागना|
एक गया तो दूसरा आएगा|
--
കുരങ്ങനു കേറാന്‍ ഏണിയും വെച്ചു കൊടുക്കണോ?
--
സ്വന്തം കണ്ണിലെ വീപ്പക്കുറ്റി എടുത്തു കളഞ്ഞിട്ടു മതി അന്യന്റെ കണ്ണിലെ കരടു എടുക്കുന്നത്..
--
A known devil is better than an unknown angel!
(My favorite variation: A devil known is better than a devil unknown..)
--
Early bird may get the worm, but its the second mouse that gets the cheese..
--
Revenge is a dish best served cold (Old Klingon saying as a joke in Star Trek: The Wrath of Khan.. Originally from "Les Liaisons Dangereuses")
--
दुरजनम प्रथमम वंदे सज्जनम तथान्दरम!
--
ചൂടിയ പൂ വാടിയാലും വാടിയ പൂ ചൂടരുത്..
--
For want of a nail, the horseshoe was lost..
For want of a horseshoe, the steed was lost..
For want of a steed, the message was not delivered.
For want of an undelivered message, the war was lost. (Kamata, FnF Tokyo Drift)

Variation of:

For want of a nail the shoe was lost.
For want of a shoe the horse was lost.
For want of a horse the rider was lost.
For want of a rider the battle was lost.
For want of a battle the kingdom was lost.
And all for the want of a horseshoe nail.

--

വെറുതെ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ വെറുതെ ഇരിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത്.. അല്ലേ?

--

ബെടക്കാക്കി തനിക്കാക്കുക.. (Originally from Malabar area)

--

Take care of your health,
Take care of your family,
Then take care of your business.

- The mafia rules

--

कामातुरानाम न भयम न लज्जा ।


അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ

--

കന്നി മാസമായോ എന്നറിയാന്‍ പട്ടിക്കു കലണ്ടര്‍ നോക്കണ്ട കാര്യമില്ല.. സലിം കുമാര്‍ ;)

--

You can only become smarter by playing a smarter opponent (Chess Rules) (Revolver)

--

One thing I've learned in the last seven years: in every game and con there's always an opponent, and there's always a victim. The trick is to know when you're the latter, so you can become the former. (Revolver)

--

There is no avoiding war; it can only be postponed to the advantage of your enemy. (Machiavelli)(Revolver)

--

The greatest enemy will hide in the last place you would ever look.

2 Comments:

At Thursday, April 30, 2009 at 11:14:00 AM GMT+5:30 , Blogger girl said...

first one is funny..

 
At Saturday, May 2, 2009 at 12:41:00 AM GMT+5:30 , Blogger girl said...

salman rushdiee :P

 

Post a Comment

Subscribe to Post Comments [Atom]

<< Home